Thursday, September 2, 2010

"ഇഷ്ടികയും, ഓടും "

ടിന്‍റു മോന്‍ : അച്ഛാ ഇഷ്ടിക ഓടുമോ

അച്ഛന്‍ : എന്ത് പറ്റി ആരാ നിന്നോട് പറഞ്ഞത്

ടിന്‍റു മോന്‍ :അല്ല, അവിടെ ഒരു ബോര്‍ഡ്‌ കണ്ടു "ഇഷ്ടികയും, ഓടും "

No comments:

Post a Comment