Thursday, September 2, 2010

"ഇഷ്ടികയും, ഓടും "

ടിന്‍റു മോന്‍ : അച്ഛാ ഇഷ്ടിക ഓടുമോ

അച്ഛന്‍ : എന്ത് പറ്റി ആരാ നിന്നോട് പറഞ്ഞത്

ടിന്‍റു മോന്‍ :അല്ല, അവിടെ ഒരു ബോര്‍ഡ്‌ കണ്ടു "ഇഷ്ടികയും, ഓടും "

Sunday, August 29, 2010

TINTUMON SMS

SUBSCRIBE FREE TINTUMON SMS

Daivam

Tintumon: appurathe veettukar enne daivamayitta kanunne.
Amma: athu ninakkengane manassilayi?
Tintumon: Njan avarude veetilekk chennappol avaru parayukaya……
“DAIVAME, NEE PINNEYUM VANNO…!!!”

Native

Teacher:Tintumon,Where is your native place?
TintuMon: checkoslovakia.
Teacher:Tell me the spelling…
(kure neram alochichathinu sesham tintumon)
Tintumon:Patticheeee…….!!!!!!
my native place is GOA..

TINTUMON SMS

ടിന്റു മോന്‍ മലയാളത്തില്‍ നിങ്ങളുടെ മൊബൈലില്‍ എന്നും കൊച്ചു കൊച്ചു തമാശകളുമായി വരുന്നു മാസ വാടക ഇല്ലാതെ